Image of Book തുടക്കം
  • Thumbnail image of Book തുടക്കം

തുടക്കം

ISBN : 9788130008592
Language :Malayalam
Page(s) : 320
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 390.00
Rs 351.00

Book Name in English : Thudakkam

മലയാളനോവലിന്റെ ആഖ്യാനഭാഷയില്‍ നവ്യാനുഭവങ്ങള്‍
പകര്ന്നു തന്ന എഴുത്തുകാരനാണ് 'വിലാസിനി'.
പ്രവാസിജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളില്‍പ്പെ ട്ട്
ഉഴറുന്ന ഒരു പെണ്മ്നസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ്
ഈ കൃതി. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയില്‍
പൂര്ത്തീ കരിക്കപ്പെടാതെ പോവുന്ന സമസ്യപോലെ ജീവിതം
ജീവിച്ചു തീര്‍ക്കു ന്നവരുടെ കഥയാണിത്. അസാധാരണമായ
വായനാനുഭവങ്ങളെ തരുന്നു 'തുടക്കം' എന്ന നോവല്‍.
Write a review on this book!.
Write Your Review about തുടക്കം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3521 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00