Book Name in English : Thulavarsham
വലിയ കമ്പനിയില്‍ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥനായ ഗോപാല കൃഷ്ണന്‍ രാജി വെച്ചു. കവിതയ്ക്കുവേണ്ടിയായിരുന്നു. കവിത അയാള്‍ക്ക് ഒന്നും നേടിക്കൊടുത്തില്ല. ജീവിതത്തില്‍ അയ്യാള്‍ക്ക് പലരെയും നഷ്ടപ്പെട്ടു. ഒറ്റപ്പെടലിന്റെ വേദനയില്‍ തുലാവര്‍ഷം പോലെ പ്രക്ഷുബ്ധമായ മനസ്സുമായി അയ്യാള്‍ ജീവിതത്തില്‍ നിന്ന് ആത്യന്തികമോചനം നേടാനുള്ള യാത്രയ്ക്കൊരുങ്ങി.....Write a review on this book!. Write Your Review about തുലാവര്‍ഷം Other InformationThis book has been viewed by users 3393 times