Book Name in English : Theranjedutha Kathakal
പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത്. ഏറനാടിന്റെയും വള്ളുവനാടിന്റെയും സമാകലനം ഈ കഥകളില്‍ കാണാം. സദാ പച്ചപ്പാര്‍ന്നതാണ് വിജയന്റെ കഥാലോകം.ആ കഥാശരീരത്തില്‍ ദുര്‍മേദസ്സില്ല. മുഖം സുപ്രസന്നം. ഡോ. എന്‍. പി. വിജയകൃഷ്ണന്‍
Write a review on this book!. Write Your Review about തെരഞ്ഞെടുത്തകഥകള്‍ Other InformationThis book has been viewed by users 1344 times