Book Name in English : Thottu Thottu Nadakkumbol
ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഹൃദയത്തിൽ തൊടുന്ന ഭാഷയിലുള്ള വീരാൻകുട്ടി സാറിൻ്റെ ചെറിയ ചെറിയ കവിതകൾ വൈകാരികതയിലേയ്ക്ക്, യാഥാർഥ്യത്തിലേക്ക് ഏറെയാഴത്തിൽ വേരോടിയിരിക്കുന്ന കവിതകളാണവ. ചുരുങ്ങിയ വാക്കുകൾകൊണ്ട് വ്യത്യസ്തമായ ആശയങ്ങളിൽ ജീവിതം കോറിയിട്ടതാണ് അതിന് കാരണം. യാന്ത്രികമായ ഒരു വരിപോലുമില്ല എന്നത്കൊണ്ടാകണം ആ കവിതകൾ എന്റെ മനസ്സിൽ വായനയ്ക്ക് ശേഷവും ജീവിച്ചിരിക്കുന്നത്.reviewed by Anonymous
Date Added: Tuesday 9 Aug 2022
\r\n\r\n\r\n\r\nആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഹൃദയത്തിൽ തൊടുന്ന ഭാഷയിലുള്ള വീരാൻകുട്ടി സാറിൻ്റെ ചെറിയ ചെറിയ കവിതകൾ എന്നെയെപ്പൊഴും ഭ്രമിപ്പിക്കുന്നവയാണ്. വൈകാരികതയിലേയ്ക്ക്, യാഥാർഥ്യത്തിലേക്ക് ഏറെയാഴത്തിൽ വേരോടിയിരിക്കുന്ന കവിതകളാണവ. ചുരുങ്ങിയ വാക്കുകൾകൊണ്ട് വ്യത്യസ്തമായ ആശയങ്ങളിൽ ജീവിതം കോറിയിട്ടതാണ് അതിന് കാരണം. Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 9 Aug 2022
\r\nകുറിപ്പ് - ഗിരീഷ് രാജേശ്വരി\r\nമനോരമ ഓൺലൈൻ\r\n\r\n\r\n131 തവണ കണ്ണാടിനോക്കുന്നുണ്ട് വീരാൻകുട്ടിയുടെ ‘തൊട്ടു തൊട്ടു നടക്കുമ്പോൾ’ എന്ന പുസ്തകത്തിൽ പ്രണയം.\r\n\r\n പുസ്തകത്തിന്റെ പേരിടലിന് കാരണമാകുന്ന കവിത പുസ്തകത്തിന്റെ അവസാന താളുകളിലാണ് വിടർന്നു കാണുന്നത്. പ്രണയിക്കുന്ന രണ്ട് പേർ തൊട്ടു തൊട്ടു നടക്കുമ്പോൾ സംഭവിക്കുന്നതെല്ലാം വിടർത്തി Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 9 Aug 2022
\r\nകുറിപ്പ് : ബാവ പാൽകുന്ന് \r\n\r\nഎൻ്റെ കർമങ്ങൾ ഇനി ആരു തുടരും?\' അസ്തമയ സൂര്യൻ ചോദിക്കുന്നു. \'എന്നാലാവും വിധം ശ്രമിക്കാം തമ്പുരാനേ \' മൺവിളക്ക് പ്രതിവചിക്കുന്നു! മഹാകവി ടാഗോറിൻ്റെ മിസ്റ്റിക് ഭാവന സമ്മാനിച്ച അതിമനോഹരമായ രചന, അതിൻ്റെ സൗന്ദര്യം ഒട്ടും ചോർന്നു Read More...
Rating:
[5 of 5 Stars!]
Write Your Review about തൊട്ടു തൊട്ടു നടക്കുമ്പോള്‍ Other InformationThis book has been viewed by users 75 times