Book Name in English : Thyagaraja Krithikal Malayalathil
ത്യാഗരാജ കൃതികൾ മലയാളത്തിൽ അവതരിപ്പിക്കുന്ന അതിവിശിഷ്ട ഗ്രന്ഥം. തിരഞ്ഞെടുത്ത 51 കൃതികളുടെ രാഗം താളം ശബ്ദാര്ദ്ദം എന്നിവ പല്ലവി അനുപല്ലവി ചരണങ്ങള്‍ സഹിതം നല്കിട്ടുള്ളതിനാല് നമ്മുടെ ഭാഷയില്‍ തന്നെ കൃതികള്‍ വായിക്കുന്നതിനും മനസ്സിലാക്കുന്നതിനും ആസ്വദിക്കുന്നതിനും അഹിലൂടെ ആസ്വദകരെ ത്യാഗരാജ കൃതികളുടെ സംഗീതോപാസ കാരാക്കുന്നതിനും സഹായിക്കുന്ന പുസ്തകംWrite a review on this book!. Write Your Review about ത്യാഗരാജ കൃതികൾ മലയാളത്തിൽ Other InformationThis book has been viewed by users 3134 times