Image of Book ദാമിയന്റെ അതിഥികൾ
  • Thumbnail image of Book ദാമിയന്റെ അതിഥികൾ
  • back image of ദാമിയന്റെ അതിഥികൾ

ദാമിയന്റെ അതിഥികൾ

Publisher :Green Books
ISBN : 9789389671162
Language :Malayalam
Edition : Jan 2020
Page(s) : 364
Condition : New
4 out of 5 rating, based on 19 review(s)
Printed Book

Rs 435.00
Rs 391.00

Book Name in English : Damiyante Adhitikal

തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശകാലത്തെ ചരിത്രഗാഥയാണിത്. അധിനിവേശത്തോടൊപ്പം സ്വര്‍ണവേട്ടയും അവരുടെ പരമലക്ഷ്യമായിരുന്നു. ഇന്‍കാ സാമ്രാജ്യത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അവര്‍ അധികാരം പിടിച്ചെടുത്തത്. സ്വര്‍ണ്ണവേട്ടക്കാരായ ഒരുകൂട്ടം നാവികരുടെ നിണമണിഞ്ഞ കഥകളാണ് ഈ നോവല്‍. ക്രൂരതകളുടെ ശവപ്പറമ്പെന്നാണ് സ്പാനിഷ് കോളനി വാഴ്ചയെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.
Write a review on this book!.
Write Your Review about ദാമിയന്റെ അതിഥികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3567 times

Customers who bought this book also purchased