Book Name in English : The Criminals
പ്രശസ്ത സിനിമാതാരം ഡാലിയാ റോയിയും
കാമുകന്‍ ഇന്ദ്രജിത്തും ഒരു കാര്‍ ആക്‌സിഡന്റിനെ തുടര്‍ന്നു
മരണമടഞ്ഞു. എന്നാല്‍ അത് ഒരാക്‌സിഡന്റായിരുന്നില്ല.
ആസൂത്രിതമായ കൊലപാതകമായിരുന്നു എന്ന്
തെളിയിക്കുകയാണ് പ്രഗത്ഭനും പ്രശസ്തനുമായ
ഡിറ്റക്ടീവ് പുഷ്പരാജ്. ഒരു സര്‍ക്കസ് കൂടാരവും അതിലെ
കലാകാരന്മാരുമൊക്കെയായി കെട്ടുപിണഞ്ഞു പോകുന്ന
അതിനിഗൂഢമായ നിരവധി രഹസ്യങ്ങളും
പുഷ്പരാജ് പുറത്തുകൊണ്ടുവരുന്നു.
അത്യധികം ജിജ്ഞാസാഭരിതവും രസകരവുമായ
ഒരു അപസര്‍പ്പക നോവല്‍.
Write a review on this book!. Write Your Review about ദി ക്രിമിനല്‍സ് Other InformationThis book has been viewed by users 2429 times