Book Name in English : The Good Doctor
ഒരു ആശുപത്രിയും അവിടെയെത്തുന്ന രോഗികളും ചികിത്സകരും അവരുടെ വ്യക്തിബന്ധങ്ങളും ചേര്‍ന്ന് പല വിതാനങ്ങളില്‍ രൂപപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ഈ നോവല്‍. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം കഥയുടെ ആന്തരശ്രുതിയായി നിലനില്‍ക്കുന്നിണ്ട്. രോഗം ഈ നോവലില്‍ വൃക്തൃനുഭവമല്ല. സാമൂഹികാനുഭവവും രാഷ്ട്രീയാനുഭവവുമാണ്.
ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമാന്‍ ഗാല്‍ഗുടിന്റെ ലോക പ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ.Write a review on this book!. Write Your Review about ദി ഗുഡ് ഡോക്ടര്‍ Other InformationThis book has been viewed by users 1370 times