Book Name in English : Deshathile Vidhavayude Veedu
സാമൂഹിക പശ്ചാതലത്തില്‍ മുന്നേറുന്ന ശക്തമായ ഒരു നോവല്‍
വിധി വിധവയാക്കിയ ഒരു സ്ത്രീയുടെ കഥ. മകന്‍ വഴിതെറ്റുന്നത് അവള്‍ നിസ്സംഗതയോടെ നോക്കിനിന്നു. ലഹരിക്കടിമയാക്കപ്പെട്ട ഏട്ടന്റെയും വിധവയായ അമ്മയുടെയും ഇടയില്‍ അകപ്പെട്ട ഒരു നാലാം ക്ലാസ്സുകാരന്‍, തന്റെ കഥ സമൂഹത്തോടു പറയുന്നു.Write a review on this book!. Write Your Review about ദേശത്തിലെ വിധവയുടെ വീട് Other InformationThis book has been viewed by users 1016 times