Book Name in English : Daivam Nile Nadikkararil Marikkunnu
ഒരു പിതൃമേധാവിത്യസമൂഹത്തില്‍ചൂഷണം തുടര്‍ന്നുപോകുന്നതിന് മതവും ലൈംഗികതയും എങ്ങനെ രാഷ്ട്രീയവുമായി കൂട്ടുകൂടുന്നുവെന്ന സൂഷ്മബോധ്യത്തെ ഈ നോവല്‍ തുറന്നു വയ്ക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ ആകസ്മികമായ ഉയിര്‍ത്തെഴുനേല്‍പ്പിനെ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ്. അറബ് ലോകത്തെ കരുത്തുറ്റ സ്ത്രീപക്ഷ എഴുത്തുകാരിയുടെ രചന.പരിഭാഷ എ എസ് ഖുദ്സി
Write a review on this book!. Write Your Review about ദൈവം നൈല്‍ നദിക്കരയില്‍ മരിക്കുന്നു Other InformationThis book has been viewed by users 1783 times