Book Name in English : Daivam Sathyam Kanunnu Pakshe
ലിയോ ടോള്‍സ്റ്റോയ് എന്ന വിസ്വപ്രശസ്തനായ റഷ്യന്‍ എഴുത്തുകാരന്റെ ലോകം മുഴുവന്‍ വായിക്കപ്പെട്ട ഹൃദയസ്പര്‍ശിയായ ഒരു കഥയാണ് god sees the truth but waits. കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ പുസ്തകം. ജീവിതകാലമത്രയും തടവിലടക്കപ്പെട്ട നിരപരാധിയായ ഒരു മനുഷ്യന്റെ കരളലിയിക്കുന്ന കഥ.റാസ്ബെറിയുടെ പത്താമത്തെയും ബാലസാഹിത്യ പരമ്പരയിലെ മൂന്നാമത്തെയും പുസ്തകം.
.Write a review on this book!. Write Your Review about ദൈവം സത്യം കാണുന്നു, പക്ഷേ Other InformationThis book has been viewed by users 3540 times