Book Name in English : Nagaravanasagaram
ബോംബെ എന്ന മഹാനഗരം നരകവും സ്വര്‍ഗ്ഗവുമാകുന്ന വിചിത്ര ജീവിതങ്ങളുടെ സംഗമഭൂമിയാണ് . ലോകത്തിലെ തന്നെ മഹാനഗരങ്ങളില്‍ ഇത്രയും ജനസാന്ദ്രതയുള്ള നഗരം കുറവാണ്. ഈ നഗരത്തിലേയ്ക്ക് അമ്പതുകളില്‍ ജോലിതോടിയെത്തി ജീവിതം പച്ചപിടിച്ച ശ്രീമാന്‍ ബോംബെയുടെ ആത്മകഥയെഴുതുന്നു തന്റെ ഓര്‍മ്മകളുടെ, കാഴ്ചകളുടെ നഗരത്തെ വിവിധജീവിതങ്ങളുടെ സൂക്ഷമനിരീക്ഷണങ്ങളിലൂടെ രേഖപ്പെടുത്തുന്നു. ബോംബെയുടെ രാഷ്ട്രീയവും കലയും സാഹിത്യവും സംസ്കാരവും സമ്പത്തും ഒക്കെയുള്ള നഗരജീവിതത്തിന്റെ കുറിപ്പുകളാണ് ഈ പുസ്തകം.Write a review on this book!. Write Your Review about നഗരവനസാഗരം Other InformationThis book has been viewed by users 827 times