Image of Book നമ്പൂതിരി ഭാഷാനിഘണ്ടു
  • Thumbnail image of Book നമ്പൂതിരി ഭാഷാനിഘണ്ടു
  • back image of നമ്പൂതിരി ഭാഷാനിഘണ്ടു

നമ്പൂതിരി ഭാഷാനിഘണ്ടു

ISBN : 9788120042261
Language :Malayalam
Page(s) : 190
Condition : New
no ratings yet, be the first one to rate this !

Book Name in English : Namboothiri Bhasha Nighandu

ഓരോ ദേശത്തെ സംഭാഷണ ഭാഷയില്‍ വരുന്ന പ്രദേശിക ഭേദങ്ങളും ഒരു നിഘണ്ടുവില്‍ ചേര്‍ക്കേണ്ടവയാണ്. നമ്പൂതിരിമാരുടെ ഇടയില്‍ ഉപയോഗിക്കുന്ന അവരുടേതായ നിരവധി പദങ്ങളും ശൈലികളുമുണ്ട്. അവയെല്ലാം കാലക്രമേണ നശിച്ചു പോകാന്‍ സാധ്യതയുള്ളതുമാണ്. മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അനേകം കൃതികളില്‍ ഇപ്പറഞ്ഞ പദങ്ങള്‍ വളരെയധികം വന്നിട്ടുമുണ്ടാകാം. അവ മനസ്സിലാക്കുന്നതിന് ഉപയോഗ പ്രദമായ രീതിയില്‍ ചിട്ടപ്പെടുത്തിയ നിഘണ്ടുവാണ് നമ്പൂതിരി ഭാഷാനിഘണ്ടു.
Write a review on this book!.
Write Your Review about നമ്പൂതിരി ഭാഷാനിഘണ്ടു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2742 times

Customers who bought this book also purchased