Book Name in English : Nammude Yatharthyangal- Oru American Sanjaram
ഒരു അമേരിക്കന്‍ സഞ്ചാരം
അമേരിക്കയുടെ ഏറ്റവും പ്രചോദിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളുടെ ജീവിതവും രാഷ്ട്രീയ നിരീക്ഷണങ്ങളും തുന്നിച്ചേർത്ത പുസ്തകം.
നമ്മുടെ യാഥാർഥ്യങ്ങൾ’ എന്ന ഈ അമേരിക്കൻ യാത്രയിൽ, അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമലഹാരിസ് അവരെ നയിക്കുന്ന പ്രധാന തത്ത്വങ്ങൾക്കൊപ്പം അവർ കടന്നുവന്ന കനൽവഴികളും പ്രത്യാശയുടെ സ്വപ്നങ്ങളും അമേരിക്കൻ യാഥാർഥ്യങ്ങളെ മുൻനിർത്തി അടയാളപ്പെടുത്തുന്നു.
എനിക്ക് എന്നോടുതന്നെ ദിവസേനയുള്ള വെല്ലുവിളിപരിഹാരത്തിന്റെ ഭാഗമാകുക എന്നതാണ്, വരാനിരിക്കുന്ന പോരാട്ടത്തിൽ ഉല്ലാസമുള്ളപോരാളി ആകാൻ വേണ്ടി. നിങ്ങളോടുള്ള എന്റെ വെല്ലുവിളി ആ ശ്രമത്തിൽ ചേരുന്നതിനാണ്. നമ്മുടെ തത്വങ്ങൾക്കും മൂല്യങ്ങൾക്കുംവേണ്ടി നിലകൊള്ളുന്നത് നമ്മൾ ഇറങ്ങിത്തിരിക്കേണ്ട സമയത്ത് കൈവിട്ടുകളയരുത്. ഇപ്പോഴുമല്ല. നാളെയുമല്ല. ഒരിക്കലുമല്ല.വർഷങ്ങൾ കഴിഞ്ഞ്, നമ്മുടെ കുട്ടികളും പേരക്കുട്ടികളും നമ്മുടെകണ്ണുകളിലേയ്ക്കു നോക്കും. അവർ ചോദിക്കും അപകടസാധ്യതകൾ
ഉയർച്ചയിലായിരുന്നപ്പോൾ നമ്മൾ എവിടെയായിരുന്നെന്ന്. അവർചോദിക്കും അതെങ്ങനെയായിരുന്നെന്ന്. എനിക്കവരോട് നമുക്ക് എന്താണ് തോന്നിയതെന്ന് വെറുതേ പറയണമെന്നില്ല. പറയേണ്ടത് നമ്മൾ എന്താണ് ചെയ്തത് എന്നാണ്.Write a review on this book!. Write Your Review about നമ്മുടെ യാഥാര്‍ഥ്യങ്ങള്‍ - ഒരു അമേരിക്കന്‍ സഞ്ചാരം Other InformationThis book has been viewed by users 1066 times