Book Name in English : Navamaalika
കഴിഞ അര നൂറ്റാണ്ടിനുമേല്‍ മലയാള സഹൃദയ ലോകത്ത് നിറഞ്ഞുനിന്ന പ്രോ എസ് ഗുപ്തന്‍നായരുടെ ഒമ്പത് ലേഖനങ്ങളുടെ സമാഹാരം. മലയാള ഭാഷയുടെയും ഭാവനയുടെയും സ്ത്വരൂപത്തെ രൂപപ്പെടുത്തിയ സംസ്കാരിക പ്രവാഹങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ സമാഹാരത്തിലെ ലേഖനങ്ങളില്‍ നാടന്‍ പാട്ടുകളുടെ സാമൂഹിക പ്രാധാന്യവും നമ്മുടെ ഗദ്യശൈലിയുടെ സ്വഭാവ സവിശേഷതകളും മലയളചെറുകഥയുടെ കഥയും മലയാളത്തിലെ ഭാഷാഭേദന്‍ഗ്ങളുടെ വൈചിത്രൈവും, കുമാരാനാശാന്റെ ചണ്ഡാല ഭിക്ഷുകിയും,സ്വാതിതിരുനാള്‍ സംഗീതവും പഠന വിധേയമാക്കുന്നു കൂടാതെ നിത്യ വിസ്മയമായ മഹാഭാരതത്തിന്റെ സമകലീന പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചയും,മലയാള ഭാഷക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ദൗഹിത്രനും വിഖ്യാത ജര്‍മ്മന്‍ നോവലിസ്റ്റുമായ ഹെര്‍മന്‍ ഹെസ്സെയുടെ സാഹിത്യജീവിതത്തില്‍ ആ ഇന്ത്യന്‍ മുത്ത്ഛന്റെ പ്രഭാവത്തെക്കുറികുറിച്ചുള്ള അന്വേഷണവുംWrite a review on this book!. Write Your Review about നവമാലിക Other InformationThis book has been viewed by users 2692 times