Book Name in English : Navodhaanakalathe Keralam
യു പി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഉത്തമ പഠന സഹായി.
പരിഷ്കരിച്ച പാഠ്യപദ്ധതിയനുസരിച്ച് തയ്യറാക്കിയ പ്രൈമറി , ഹൈസ്കൂള്‍ ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്ര പാഠങ്ങളില്‍ പലയിടത്തും കേരളത്തിലെ നവോത്ഥാന കാലഘട്ടം പരാമര്‍ശിക്കുന്നുണ്ട് ഈ പാഠങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവരശേഖരണത്തിനും ചരിത്രബോധനിര്‍മ്മിതിക്കും സഹായിക്കുന്നരീതിയില്‍ തയ്യാറാക്കിയ പുസ്തകം . പ്രോജക്ടുകള്‍ , സെമിനാര്‍ പേപ്പറുകള്‍ , അസൈന്മെന്റുകള്‍ , ന്യൂസ് ബുള്ളറ്റിനുകള്‍ , ചുമര്‍പത്രങ്ങള്‍ എന്നിവ തയ്യാറാക്കാന്‍ സാഹായിക്കുന്ന ലളിതമായ ആഖ്യാനവും ആധികാരികമായ അറിവുകളും .
reviewed by Anonymous
Date Added: Sunday 1 Oct 2023
Malayalam review\r\n
Rating: [5 of 5 Stars!]
Write Your Review about നവോത്ഥാനകാലത്തെ കേരളം Other InformationThis book has been viewed by users 1950 times