Book Name in English : Navyarasangal
നടിയും നര്‍ത്തകമ്യുമായ നവ്യാനായരുടെ രസം പകരുന്ന ഓര്‍മ്മക്കുറിപ്പുകള്‍.സിനിമയിലും ജീവിതത്തിനുമിടയിലെ അനുഭവങ്ങള്‍ ധീരമായി പങ്കുവയ്ക്കുകയണ് മലയാളത്തി ന്റെ^പ്രിയ നായിക.
നവരസങ്ങളെ തന്റെ ജീവിതത്തോട് ബന്ധിപ്പിച്ച് കുഞ്ഞുകുഞ്ഞനുഭവങ്ങളിലൂടെ ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന നിഷ്കളങ്ക്ങ്കമായ രീതിയിലാണ് നവ്യ അവതരിപ്പിക്കുന്നത്. തെളിഞ്ഞ കാട്ടരുവിപോലെ ഒഴുകിപ്പോകുന്ന ഭാഷ. സ്വാനുഭവകഥനമാണെങ്കിലുംസമൂഹത്തിലെ അനീതിക്കെതിരെയും പ്രതികരിക്കുവാന്‍നവ്യ മടിക്കുന്നില്ല. നല്ലൊരു വായനാഭവം നല്‍കുന്നു “നവ്യരസങ്ങള്‍” എന്ന ഈകൃതി.
ചന്ദ്രമതി,
Write a review on this book!. Write Your Review about നവ്യരസങ്ങള്‍ Other InformationThis book has been viewed by users 2524 times