Book Name in English : Nasrani Mappilammar Sampathyathnangalum Kudiyettagalum
കേരളത്തില്‍ നരവംശശാസ്ത്രപരമായ പഠനങ്ങള്‍ ഇന്നും വേണ്ടത്ര വളര്‍ന്നിട്ടില്ല. അത്തരം പുസ്തകങ്ങളും കുറവാണ്. ഇംഗ്ലീഷിലാകട്ടെ നരവംശശാസ്ത്ര പഠനങ്ങള്‍ ആയിരക്കണക്കിനുണ്ട്. കേരളത്തിലെ നസ്രാണി മാപ്പിളമാരെക്കുറിച്ചുള്ള ഈ പുസ്തകം നരവംശശാസ്ത്രത്തിന് മികച്ച ഒരു സംഭാവനയാണ്. Write a review on this book!. Write Your Review about നസ്രാണി മാപ്പിളമാര്‍ സമ്പത്യനങ്ങളും കുടിയേറ്റങ്ങളും Other InformationThis book has been viewed by users 1096 times