Book Name in English : Nanaya Mudhra
ഗ്രാമീണമായ ഒരു ദേശം, ക്വാറികളുടെ വരവ്, തൊഴിൽ-പാരിസ്ഥിതിക പ്രശ്നങ്ങൾ, ഇങ്ങനെയൊരു അന്തരീക്ഷത്തിൽ ഒരു മനുഷ്യൻ്റെ പ്രതിഷേധവും പ്രതിരോധവും ദാരുണമായ അന്ത്യവും ചിത്രീകരിക്കുന്ന കൃതി. പണവും അധികാരവും സൃഷ്ടിക്കുന്ന ആധിപത്യം പ്രതിരോധങ്ങളെ തളർത്തുന്ന സമകാലിക ജീവിതലോകം ചിത്രീകരിക്കുന്ന നോവൽ.Write a review on this book!. Write Your Review about നാണയ മുദ്ര Other InformationThis book has been viewed by users 8 times