Book Name in English : Nana
ഏറെ കോളിളക്കം സൃഷ്ടിച്ച നോവലാണ് എമിലി സോളയുടെ നാന . സദാചാര സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ടു ജീവിച്ച നാന എന്ന പെണ്‍കുട്ടിയുടെ ജീവിതം ലോകമെമ്പാടുമുള്ള വായനക്കാരെ ആവേശം കൊള്ളിച്ചിട്ടുണ്ട് . ചിലരെയൊക്കെ അരിശം പിടിപ്പിച്ചിട്ടുണ്ട് . ശാപവും പ്രശംസയും ഏറ്റുവാങ്ങി ജൈത്രയാത്ര തുടരുന്ന ’ നാന ’ യുടെ സംഗൃഹീത പുനരാഖ്യാനം.Write a review on this book!. Write Your Review about നാന Other InformationThis book has been viewed by users 2545 times