Book Name in English : Nayagrayude Nattil
ചരിത്രവും യാത്രയും കൈകോര്‍ക്കുന്ന രചനകളാണ് എസ് ശങ്കറിന്റേത് നായാഗ്രയുടെ നാട്ടില്‍ മറ്റാരും കാണാത്ത കാഴ്ചകളാണ് എസ് ശങ്കറിന്റെ ദൃഷ്ടിയില്‍ പതിയുന്നത്. കാനഡയുടെലാവണ്യവും ചരിത്രവും മനുഷ്യരും ജീവിതാവസ്ഥയും ഒപ്പിയെടുക്കുന്ന അപൂര്‍വ്വമായൊരു യാത്രാവിവരണംWrite a review on this book!. Write Your Review about നായാഗ്രയുടെ നാട്ടില്‍ Other InformationThis book has been viewed by users 1448 times