Book Name in English : Nazhikamani
എന്തിനെന്നറിയാതെ , എങ്ങോട്ടെന്നറിയാതെയുള്ള തീര്‍ത്ഥാടനമാണ് ജീവിതം. സത്യസന്ധതമാത്രം കൈമുതലായാല്‍ ജീവിതത്തില്‍ കൊടുങ്കാറ്റിന്റെ അലകള്‍ സൃഷ്ടിക്കാനാവുമോ ? ഇത്തരം ഒരു ചോദ്യത്തിന്റെ ഗൗരവപൂര്‍വ്വമായ പരിചിന്തനമാണ് പുതൂരിന്റെ ഈ നോവല്‍ .
കഴിഞ്ഞുപോയ കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന , ജീവിതത്തിന്റെ പല അര്‍ത്ഥതലങ്ങള്‍ വ്യഞ്ജിപ്പിക്കുന്ന അതിശക്തമായ ആത്മോപാഖ്യാന നോവലാണിത് .Write a review on this book!. Write Your Review about നാഴികമണി Other InformationThis book has been viewed by users 2797 times