Book Name in English : Nigooda Vipanchika
കവി ഇഷ്ടാനിഷ്ടങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗപ്പെടുത്തുന്ന വലിയ ക്യാൻവാസായി കവിത മാറുന്നു. കീറിമുറിക്കുന്ന കറുപ്പും ഫലമൂലാദികളുടെ കലവറയായ കാടും അനാഥരായ ചോദ്യങ്ങളും മൗനവല്ക്കലം പുതച്ച കവിതകളും എല്ലാം ഈ ക്യാൻവാസിനെ നിറങ്ങളുടെ പറുദീസയാക്കുന്നു.“
- കുരീപ്പുഴ ശ്രീകുമാർWrite a review on this book!. Write Your Review about നിഗൂഢ വിപഞ്ചിക Other InformationThis book has been viewed by users 389 times