Book Name in English : Ninakkulla Kathukal
കളിത്തോഴൻ, കാമുകൻ, ഭർത്താവ്, മകൻ എന്നിങ്ങനെയുള്ള പുരുഷ സാധ്യതകളെ മുഴുവനായും ഒരാളിലേയ്ക്ക് ചേർത്തുവെച്ച ഒരു പ്രണയിനിയുടെ കപടതകളില്ലാത്ത ഹൃദയാക്ഷരങ്ങൾ. ഭൗതികമായി മാത്രം തന്നെ വിട്ടുപോയ ഒരുവനുവേണ്ടി ഹൃദയം നേദിയ്ക്കുന്ന ഈ തീവ്രാനുരാഗത്തിന്റെ മാസ്മരികതയ്ക്കു മുന്നിൽ മരണം പോലും തലകുനിയ്ക്കുന്നു. ഇത്തരമൊരു പ്രണയസാക്ഷ്യം മലയാളത്തിലാദ്യംWrite a review on this book!. Write Your Review about നിനക്കുള്ള കത്തുകള്‍ Other InformationThis book has been viewed by users 4564 times