Book Name in English : Nirmmikkam Nalla Nale
ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന വ്യത്യസ്തമായ വിഷയങ്ങള്‍ മഴവില്ലിലെ ഏഴ് നിറങ്ങള്‍ പോലെയാണ്. നമ്മുടെ യുവാക്കളുടെ മനസ്സിന്റെയും ആത്മാവിന്റെയും പ്രകാശത്തെ ജീവസ്സുറ്റതാക്കാനും ഉജ്ജ്വലിപ്പിക്കുവാനുമാണ് ഞാന്‍ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്.Write a review on this book!. Write Your Review about നിര്‍മ്മിക്കാം നല്ല നാളെ Other InformationThis book has been viewed by users 2710 times