Book Name in English : Neelachedayan
ഘാതക് കമാൻഡോ ജയരാമൻ, കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോട പോരാടിയ ധീര സൈനികൻ.
ഒരു നാൾ ജയരാമൻ്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.
<
വോളന്ററി റിട്ടയർമെൻ്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
ചോരമരവിക്കുന്ന സംഭവപരമ്പരകളുടെ വായനാനുഭവം,Write a review on this book!. Write Your Review about നീലച്ചെടയന്‍ Other InformationThis book has been viewed by users 62 times