Book Name in English : Neelaambari
മുറിയിലെ വിങ്ങിക്കരച്ചില്‍ കേട്ടാണ് ആലീസ് കയറി വന്നത്. നോക്കുമ്പോള്‍ സ്റ്റഡിറൂമിലിരുന്ന് കമല കരയുന്നു. ആലീസ് ഭയന്നു പോയി ‘ എന്താ മോളേ...'? അവള് ഓടി വന്ന് അടുത്തിരുന്നു. കമല മിണ്ടിയില്ല വിങ്ങല്‍ അവള് അടക്കാന്‍ ശ്രമിച്ചു. ‘’അയ്യേ! സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ കരയുമോ‘’ ‘’ ഡാഡി എന്തേ മമ്മീ വരാത്തേ’‘? അവള് ചോദിച്ചു. ആലീസ് നിശബ്ദയായി. ഇപ്പോള്‍ അവള് ആവര്‍ത്തിച്ചു ചോദിക്കുന്ന ചോദ്യമാണിത്. സ്കൂളില്‍ പോയി തുടങ്ങിയ ശേഷമാണവള്ക്കീ വിഷമം വന്നെതെന്നറിയാംWrite a review on this book!. Write Your Review about നീലാമ്പരി Other InformationThis book has been viewed by users 1506 times