Book Name in English : Noottonnu chodyangal
നിത്യജീവിതത്തിലെ കൊച്ചുകൊച്ചു പ്രശ്നങ്ങളും കൗതുകങ്ങങ്ങളും അത്ഭുതങ്ങളുമെല്ലാം ആധാരമാക്കി ചോദ്യങ്ങളുണ്ടാക്കാന്‍ ഭ്രാന്തമായ അന്വേഷ്ണങ്ങളിലേര്‍പ്പെടുന്ന അനില്‍ ബൊക്കാറോ എന്നൊരു കൊച്ചുകുട്ടിയുടെയും അവനെ ഈ ചോദ്യങ്ങളിലേക്കു നയിക്കുന്ന അധ്യാപകന്റെയും ഊഷ്മളമായ ബന്ധത്തിന്റെ കഥ . ഒപ്പം തൊഴില്‍സമരങ്ങളുടെ പേരിലുള്ള കപടനാടകങ്ങളും രാഷ്ട്രീയനെറികേടുകളൂം അരങ്ങുവാഴുന്ന ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലെ ബി പി എല്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകൂടിയാണിത് .
രണ്ടു തവണ ദേശിയ പുരസ്കാരം ലഭിച്ച സിദ്ധാര്‍ത്ഥ് ശിവയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയുടെ തിരക്കഥWrite a review on this book!. Write Your Review about നൂറ്റിയൊന്ന് ചോദ്യങ്ങള്‍ Other InformationThis book has been viewed by users 2235 times