Book Name in English : Napoleon
ഫ്രഞ്ചുവിപ്ലവത്തില്‍ പങ്കെടുത്ത ഒരു സാധാരണ ജനറല്‍ സ്ഥാനത്തുനിന്നും മഹാനായ ചക്രവര്‍ത്തിപദത്തിലേക്കുയര്‍ന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ജീവിതകഥ. വാട്ടര്‍ലൂയുദ്ധത്തില്‍ പരാജിതനായി സെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തപ്പെടുകയും ആറു വര്‍ഷത്തിനുശേഷം അവിടെവെച്ച് വീരചരമമടയുകയും ചെയ്ത നെപ്പോളിയന്റെ മനോധൈര്യവും നിശ്ചയദാര്‍ഢ്യവും പഠനയോഗ്യമായൊരു ജീവിതകഥയായി
എക്കാലവും നിലനില്ക്കുന്നു.Write a review on this book!. Write Your Review about നെപ്പോളിയന്‍ Other InformationThis book has been viewed by users 1176 times