Image of Book നെപ്പോളിയന്‍
  • Thumbnail image of Book നെപ്പോളിയന്‍
  • back image of നെപ്പോളിയന്‍

നെപ്പോളിയന്‍

ISBN : 9789385313042
Language :Malayalam
Edition : Nov 2015
Page(s) : 684
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 360.00
Rs 324.00

Book Name in English : Napoleon

യുദ്ധത്തിന്റെയും പടനീക്കങ്ങളുടെയും പശ്ചാതലത്തിലാണ് നെപ്പോളിയന്റെ ജനനം. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴേ യുദ്ധത്തിന്റെ ആരവങ്ങള്‍ അദ്ദേഹമറിഞ്ഞു. കുഞ്ഞുനാളില്‍ അമ്മ മക്കള്‍ക്കു ചിത്രം വരയ്ക്കാന്‍ ചായം നല്‍കിയപ്പോള്‍ എല്ലാവരും പാവകളെ വരച്ചു. നൊപ്പോളിയന്‍ മാത്രം യോദ്ധാക്കളെയാണ് വരച്ചത്.
Write a review on this book!.
Write Your Review about നെപ്പോളിയന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2186 times

Customers who bought this book also purchased