Book Name in English : Padam
അഭ്രപാളിയിൽ പടം തെളിഞ്ഞു. തിരശീലയിൽ സത്യനും ഷീലയും പ്രേം നസീറും മധുവും മിന്നിത്തെളിഞ്ഞു. തൊണ്ണൂറുകളിലെത്തിയ അമ്പാടി നാരായണിയമ്മയും അവർക്കൊപ്പം സഞ്ചരിച്ചു. ഏഴു പതിറ്റാണ്ടു നീണ്ട മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന നോവൽ പുതിയ കാലത്തിന്റ് ചടുലതയോടൊത്ത് നീങ്ങാൻ ശ്രമിക്കുന്ന വാർധക്യം ബാധിച്ച മനസ്സുകളുടെ ഭ്രമകൽപനകളും ജീവിതക്കാഴ്ച്ചകളും അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about പടം Other InformationThis book has been viewed by users 1530 times