Book Name in English : Padhippilum Pareekshyayilum
ആര്‍ക്കാണ് പരീക്ഷകളെ പേടി? വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ പേടിക്കരുത് എന്ന് അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും പണ്ഡിതന്മാരും ഉദ്ബോധിപ്പിക്കാറുണ്ട്. എന്നാല്‍ പരീക്ഷാപ്പേടി ഉണ്ടാകാതിരിക്കാന്‍ നാം എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. ആ കുറവ നിരത്തുകയാണ് പഠിപ്പിലും പരീക്ഷയിലും എന്ന പുസ്തകത്തിലൂടെWrite a review on this book!. Write Your Review about പഠിപ്പിലും പരീക്ഷയിലും Other InformationThis book has been viewed by users 859 times