Book Name in English : Pathemari
മികച്ച മലയാള സിനിമയ്ക്കുള്ള നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചലചിത്രത്തിന്റെ തിരക്കഥ.
പ്രാവാസത്തിന്റെ ഉച്ചവെയിലില്‍ അലിഞ്ഞു തീര്‍ന്ന ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും ആശങ്കകളും ആകുലതകളും വരച്ചിടുന്ന ഹൃദൃമായ ചലചിത്രത്തിന്റെ തിരക്കഥ.Write a review on this book!. Write Your Review about പത്തേമാരി Other InformationThis book has been viewed by users 2959 times