Image of Book പറഞ്ഞു പറഞ്ഞു പറഞ്ഞ്
  • Thumbnail image of Book പറഞ്ഞു പറഞ്ഞു പറഞ്ഞ്
  • back image of പറഞ്ഞു പറഞ്ഞു പറഞ്ഞ്

പറഞ്ഞു പറഞ്ഞു പറഞ്ഞ്

Publisher :H and C Books
ISBN : 9788119331529
Language :Malayalam
Edition : 2023
Page(s) : 92
Condition : New
no ratings yet, be the first one to rate this !

Book Name in English : Paranju Paranju Paranju

കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്തവര്‍ക്കുമാണ് 23 കഥകളുടെ ഈ സമാഹാരം. ‘എച്ച് & സി @75’ ബാലകഥാമത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇവ, കഥകളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് ഭാവനയുടെ പൂഞ്ചിറകുകള്‍ നല്‍കും; വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഗഗനപഥങ്ങളെ തൊട്ടുരുമ്മുന്ന ചിറകുകള്‍. ശൈശവസഹജമായ ഉത്സാഹത്തിമിര്‍പ്പിന്റെയും ഉല്ലാസഘോഷത്തിന്റെയും മഷിപ്പരപ്പില്‍ തൂലിക മുക്കി എഴുതപ്പെട്ട ഈ കഥകള്‍, നന്മയുടെ പാഠങ്ങളായി പുതുതലമുറയെ വലിയ വലിയ ശരികളിലേക്കു വഴിനടത്തുന്നവയാണ്.
Write a review on this book!.
Write Your Review about പറഞ്ഞു പറഞ്ഞു പറഞ്ഞ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 530 times

Customers who bought this book also purchased