Book Name in English : Parayipetta Panthirukulam Pakkanar
ഒരു മഹാപ്രയാണത്തിന്റെ കഥയാണ് പന്തിരുകുലത്തിലൂടെ ആ പണ്ഡിത ബ്രാഹ്മണനും പറയിപ്പെണ്ണും എഴുതിയത്. പെറ്റ പൈതങ്ങളെ പെറ്റിടത്തു തന്നെ ഉപേക്ഷിച്ചുപോരാന്‍ ഭര്‍ത്താവിനാല്‍ നിര്‍ബന്ധിതയായ ഒരു സ്ത്രീയുടെ കദനം കൂടിയാണ് ഇക്കഥ.പറയിക്കു പിറന്ന ധര്‍മനിഷ്ഠനും സത്യസന്ധനുമായ ഭാസ്കരന്റെ ജീവിതമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about പറയിപെറ്റ പന്തിരുകുലം പാക്കനാര്‍ Other InformationThis book has been viewed by users 5821 times