Book Name in English : Pazhanchollum Katamkathakalum Mattum
വാമൊഴികളിലൂടെ സഞ്ചരിച്ച് നമ്മുടെ ഭാഷയുടെ കരുത്തായി നിലകൊള്ളുന്ന പഴഞ്ചൊല്ലുകളുടെയും കടങ്കഥകളുടെയും ബൃഹദ്‌സമാഹാരം. മനോഹരങ്ങളായ പഴമൊഴികളുടെയും ചൊല്ലുകളുടെയും ആശയം മനസ്സിലാക്കുന്നതിന് അതാതിടങ്ങളിൽ അർത്ഥങ്ങൾ നല്കിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒപ്പം, ഭാഷാശാസ്ത്ര പ്രത്യേകതകൾ, ശൈലീനിഘണ്ടു, പര്യായനിഘണ്ടു എന്നിവകൂടി ചേർത്ത് വിപുലപ്പെടുത്തിയ ഗ്രന്ഥം.Write a review on this book!. Write Your Review about പഴഞ്ചൊല്ലും കടങ്കഥകളും മറ്റും Other InformationThis book has been viewed by users 396 times