Image of Book പാച്ചല്ലൂര്‍‌ പതികം
  • Thumbnail image of Book പാച്ചല്ലൂര്‍‌ പതികം
  • back image of പാച്ചല്ലൂര്‍‌ പതികം

പാച്ചല്ലൂര്‍‌ പതികം

Publisher :Sign Books
Language :Malayalam
Edition : NOV 2012
Page(s) : 96
Condition : New
4 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Pachaloor Pathikam

സതി അനുഷ്ഠിക്കുന്നതില്‍ നിന്നും അമ്മയെവിലക്കിയ ബ്രാഹ്മണ യുവാവ് . പറയ യുവതിയുമായി അദ്ദേഹത്തിന്റെ വിവഹം . തന്റെ കുടില്‍ കത്തിക്കുന്ന ബ്രാഹ്മണരെ ആത്മജ്ഞാനംകൊണ്ട് നിഷ്പ്രഭമാക്കുന്ന അവര്‍ണ്ണ യുവതി . ഈ കഥയുടെ പശ്ചാത്തലത്തില്‍ 14-ആം നൂറ്റാണ്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പാച്ചല്ലൂരില്‍ ജീവിച്ചിരുന്ന ആത്മജ്ഞാനിയും കവിയുമായിരുന്ന ശിവയോഗി രചിച്ചാതാണ് പാച്ചല്ലൂര്‍ പതികം അഥവാ തിരുവല്ലം പതികം എന്നു കരുതപ്പെടുന്നു . ഈ കാവ്യത്തിന്റെ പഠനവും വ്യാഖ്യാനവും മലയാള സാഹിത്യത്തിന്റെ അറിയപ്പെടാത്ത ചില ഏടുകളിലേക്കുള്ള വെളിച്ചം വീശലാണ് .
Write a review on this book!.
Write Your Review about പാച്ചല്ലൂര്‍‌ പതികം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2561 times

Customers who bought this book also purchased