Book Name in English : Paadippathinja Pandathe Pattukal
നമ്മുടെ സിരകളില്‍ ഒഴുകി നടന്ന ജീവന്റെ സംഗീതമായ നാടന്‍പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് കൈമാറിക്കിട്ടിയ വാമൊഴിയിലൂടെ വ്യാപനം നേടിയ ഈ പാട്ടുകളില്‍ പ്രാക്തനജീവിതത്തിന്റെ സ്മൃതിമധുരം കിനിയുന്നു. കേരളത്തിന്റെ പഴയകാലം തുടിച്ചു നില്‍ക്കുന്നു.Write a review on this book!. Write Your Review about പാടിപ്പതിഞ്ഞ പണ്ടത്തെ പാട്ടുകള്‍ Other InformationThis book has been viewed by users 1286 times