Book Name in English : Pandavapuramm
1983-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.
വിഭ്രാമകമായ അനുഭവങ്ങളിലൂടെ അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കരനെ പിന്തുടരുന്ന ഈ നോവല്‍ നവീനഭാവുകത്വത്തിനു കൈവന്ന അപൂര്‍വ്വ ലബ്ധിയാണ്.Write a review on this book!. Write Your Review about പാണ്ഡവപുരം Other InformationThis book has been viewed by users 3238 times