Book Name in English : Pithaamahan
“ ആചിരിയില്‍ ഔഷധവീര്യം അടങ്ങിയിട്ടുണ്ടെന്ന് നാം അറിയുകയില്ല എന്നാല്‍ ആരെങ്കിലും പറഞ്ഞുകേള്‍ക്കുമ്പോള്‍ അത് സത്യമാണെന്ന് നാം സമ്മതിച്ചുപോകും . സര്‍ ചാത്തു ഈ കാലഘട്ടത്തിന്റെ ഹീറോ ആണെങ്കില്‍ പിതാമഹന്‍ നമ്മിലുണര്‍ത്തുന്ന ചിരിയില്‍ക്കൂടി മറ്റൊരുനായകസങ്കല്പം ഉരുത്തിരിയുകയാണ് ചെയ്യുന്നത് . വി കെ എന്‍ സാഹിതി നല്ലൊരു ചികിത്സയുടെ ഫലമാണ് ഉളവാക്കുക “
- എം കെ സാനുWrite a review on this book!. Write Your Review about പിതാമഹന്‍ Other InformationThis book has been viewed by users 2062 times