Image of Book പുണ്യഹിമാലയം
  • Thumbnail image of Book പുണ്യഹിമാലയം

പുണ്യഹിമാലയം

ISBN : 9788122612943
Language :Malayalam
Page(s) : 152
Condition : New
3 out of 5 rating, based on 7 review(s)

Book Name in English : Punya Himalayam

യാത്രകള്‍ ഈ ഗ്രന്ഥകാരന്‌ ദൂരങ്ങള്‍ താണ്ടലല്ല, ആത്മാവിന്റെ അജ്ഞേയമായ ഉയരങ്ങളെ പ്രാപിക്കാനുള്ള ധ്യാനങ്ങള്‍ കൂടിയാണ്‌. വസ്തുകഥനത്തിനപ്പുറം പോകാ‌ന്‍ പ്രാണശക്തിയില്ലാത്ത യാത്രാവിവരണങ്ങളുടെ കൂട്ടത്തില്‍ ഈ പുസ്തകം തികച്ചും വേറിട്ട ഒരിടം സ്വന്തമാക്കുന്നുണ്ട്‌. കാശി, ബദരീനാഥ്‌, കേദാര്‍നാഥ്‌, കാശി-ഹിമാലയയാത്ര, ചതുര്‍ധാം യാത്ര, ഉജ്ജയിനി-നാസിയാത്ര, ദ്വാരക, രാജസ്ഥാ‌ന്‍, മഥുര, ഹരിദ്വാര്‍ തുടങ്ങി സ്വദേശത്തും വിദേശത്തുമായി നടത്തിയ യാത്രാനുഭവങ്ങള്‍ തേ‌ന്‍കണംപോലെ പകര്‍ന്നുതരുന്ന ഈ പുസ്തകം പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ പി. ചിത്ര‌ന്‍ നമ്പൂതിരിപ്പാടിന്റെ സുമനസ്സിന്റെ അടയാളവുമാകുന്നുണ്ട്‌.
Write a review on this book!.
Write Your Review about പുണ്യഹിമാലയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1330 times

Customers who bought this book also purchased