Book Name in English : Punnapra Vayalar Chila Chithariya Chinthakal
“സഖാക്കളെ, നാം പടിഞ്ഞാറുവശം കാണുന്ന പോലീസ് ക്യാമ്പ് ആക്രമിക്കാന്‍ പോകുകയാണ്. നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ട് മാംസവും അവശേഷിക്കുന്നതുവരെ കിരാതനായ സി.പി.യുടെ കിങ്കരന്മാരുമായി യുദ്ധം ചെയ്യണം. ആരെങ്കിലും ഭയന്ന് ഓടിയാല്‍ അയാളുടെ കുതികാല്‍ വെട്ടുക. നമ്മുടെ അമ്മ പെങ്ങന്മാരെ അവമാനിക്കുന്ന ഈ രാക്ഷസന്മാരെ വകവരുത്തുക. മരിക്കാനാണെങ്കില്‍ അന്തസ്സായി അഭിമാനത്തോടുകൂടി നമുക്ക് ഒന്നിച്ച് മരിക്കാം. നിങ്ങള്‍ക്ക് ലാല്‍ സലാം“
പുന്നപ്ര പോരാട്ടവേദിയില്‍ സഖാവ് ചന്ദ്രാനന്ദന്‍ പ്രസംഗിച്ചത്.Write a review on this book!. Write Your Review about പുന്നപ്ര വയലാര്‍ ചില ചിതറിയ ചിന്തകള്‍ Other InformationThis book has been viewed by users 1622 times