Book Name in English : Purana Kathakal
പത്മപുരാണം , ദേവീ ഭാഗവതം , രാമായണം , ബ്രഹ്മാണ്ഡപുരാണം , കമ്പരാമായണം , ശിവപുരാണം , വാമനപുരാണം , ഭാഗവതം , വിഷ്ണുപുരാണം , കഥാസരിത് സാഗരം , തുടങ്ങിയ പുരാണ ഗ്രന്ഥങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് രസിക്കുന്നവയും മൂല്യസന്ദേശം നല്‍കുന്നവയുമായ കഥകള്‍ തെരഞ്ഞെടുത്തവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍ . ആര്‍ഷഭാരത സംസ്കാരത്തിന്റെ പ്രകാശപ്പൊലിമകളറിയാന്‍ സഹായിക്കുന്ന 15 കഥകള്‍ . Write a review on this book!. Write Your Review about പുരാണകഥകള്‍ Other InformationThis book has been viewed by users 4977 times