Book Name in English : Purushanariyatha Sthree Mughangal
സ്ത്രീകള്‍ക്ക് , തന്റേതായ ഇടം കണ്ടെത്താന്‍ പൊരുതുന്നവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന പുസ്തകം. പുരുഷകേന്ദ്രീകൃതമായ നടപ്പുകാലത്ത് അതിജീവനം തേടുന്ന പെണ്‍ലോകങ്ങളെക്കുറിച്ച് ഈ പുസ്തകം പറയുന്നു. ഖദീജാ മുംതാസിന്റെ പ്രണയവും ആത്മീയതയും രാഷ്ട്രീയവും വെളിവാകുന്ന ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about പുരുഷനറിയാത്ത സ്ത്രീമുഖങ്ങള്‍ Other InformationThis book has been viewed by users 1265 times