Book Name in English : Poothammayute Kuttikal
കേട്ടിട്ടില്ലേ. പൂതപ്പാട്ട് എന്ന പ്രശസ്തമായ കവിത . ഇടശ്ശേരി എഴുതിയ കവിതയാണത്. അതിൽ ഒരു പൂതമുണ്ട്. ഉണ്ണിയെ പിടിച്ചുകൊണ്ടുപോവുകയും പിന്നെ അമ്മയ്ക്ക് തിരികെ നല്കുകയും ചെയ്ത പൂതം. ആ പൂതം വീണ്ടും വരികയാണിവിടെ. അപ്പോൾ എന്തെല്ലാമാണ് ഉണ്ടായത് എന്ന് അറിയേണ്ടേ? വായിച്ചോളൂ...Write a review on this book!. Write Your Review about പൂതമ്മയുടെ കുട്ടികള്‍ Other InformationThis book has been viewed by users 1089 times