Book Name in English : Pen Pravaasam
എല്ലാകാലവും ആണ്‍പ്രവസ ജീവിതവും ചരിത്രവും എഴുതുമ്പോള്‍ നാം അന്വേഷിക്കാതെപോയ പെണ്‍ ഹൃദയങ്ങളുടെ പ്രവാസ അനുഭവങ്ങള്‍ . സ്വന്തം മണ്ണിന്റെ നിശ്വാസങ്ങളുമായി ഭൂമിയുടെ ദിക്കുകളിലേക്ക് പ്രയാണം ചെയ്യാന്‍ വിധിക്കപ്പെട്ട ഒരുകൂട്ടം എഴുത്തുകാരുടെ ജീവിതരേഖകളാണീ പുസ്തകം .
മാനസി , സിതാര എസ് , നിര്‍മ്മല , റിനി മമ്പലം , ഹണി ഭാസ്കരന്‍ , ഗീതാ രാജന്‍ , സാജിത അബ്ദുള്‍ റഹിമാന്‍ , സുള്‍ഫി , റോസ്‌ലി ജോയ് , ആനന്ദി രാമചന്ദ്രന്‍ ശ്രീദേവി എന്‍ മേനോന്‍ .......................തുടങ്ങിയവര്‍Write a review on this book!. Write Your Review about പെണ്‍ പ്രവാസം Other InformationThis book has been viewed by users 2355 times