Image of Book പൈപ്പി‌ന്‍ ചുവട്ടില്‍ മൂന്നു സ്ത്രീകള്‍
  • Thumbnail image of Book പൈപ്പി‌ന്‍ ചുവട്ടില്‍ മൂന്നു സ്ത്രീകള്‍
  • back image of പൈപ്പി‌ന്‍ ചുവട്ടില്‍ മൂന്നു സ്ത്രീകള്‍

പൈപ്പി‌ന്‍ ചുവട്ടില്‍ മൂന്നു സ്ത്രീകള്‍

Publisher :Green Books
ISBN : 9788184235050
Language :Malayalam
Edition : June 2016
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Pyppinchuvattil moonnu sthreekal

വാക്കുകളുടെ വര്‍ണ്ണനൂലുകള്‍കൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകള്‍. ചിത്രസങ്കേതങ്ങളുടെ ഭാഷ. സൂക്ഷ്മവായനയുടെ ഏകാഗ്രത സൂചിമുനപോലെ മനസ്സിനെ പിടിച്ചുനിര്‍ത്തുന്ന പദസഞ്ചയങ്ങള്‍ വായനയുടെ ഏതോ അതീന്ദ്രിയ തലങ്ങളില്‍ വായനക്കാര‌ന്‍ എത്തിചേരുന്നു. സര്‍റിയലിസം, എക്സ്പ്രഷണലിസം തുടങ്ങിയ ചിത്രസങ്കേതങ്ങളെ തോമസ്‌ ജോസഫി‌ന്‍റെ കഥകള്‍ ഓര്‍മപ്പെടുത്തുന്നു . അനുകരിക്കാനാവാത്തവിധം വ്യതിരിക്തമായ രചനകള്‍.
Write a review on this book!.
Write Your Review about പൈപ്പി‌ന്‍ ചുവട്ടില്‍ മൂന്നു സ്ത്രീകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 846 times

Customers who bought this book also purchased