Image of Book പൊതുവിജ്ഞാനം തെറ്റും ശരിയും
  • Thumbnail image of Book പൊതുവിജ്ഞാനം തെറ്റും ശരിയും

പൊതുവിജ്ഞാനം തെറ്റും ശരിയും

ISBN : 9788182668607
Language :Malayalam
Page(s) : 170
Condition : New
3 out of 5 rating, based on 17 review(s)

Book Name in English : Pothuvinghanam Thettum Sheriyum

മത്സരപ്പരീക്ഷകളില്‍ ആരും തോല്‍ക്കുന്നില്ല. ചിലര്‍ ലക്ഷ്യം നേടുന്നു. അവര്‍ ജേതാക്കളെന്നു വിശേഷിപ്പിക്കപ്പെടുന്നു. പിന്നിലായിപ്പോയവര്‍ക്കും സ്ഥിരപരിശ്രമം നടത്തിയാല്‍ മുന്നിലെത്താനാവും. വരുംനാളുകളില്‍ ജേതാവാകാന്‍ ഈ പുസ്തകം നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. ആശയക്കുഴപ്പങ്ങള്‍ മാറ്റിശരിയായ ഉത്തരത്തിലേക്കുള്ള മാര്‍ഗ്ഗരേഖയാണ് ഈ പുസ്തകം. പരീക്ഷകളിലെ പ്രശ്‌നക്കാരായ ചോദ്യങ്ങളെ കീഴടക്കാനുള്ള എളുപ്പവഴികളും സൂത്രപ്പണികളും.
Write a review on this book!.
Write Your Review about പൊതുവിജ്ഞാനം തെറ്റും ശരിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2175 times

Customers who bought this book also purchased