Book Name in English : Pozhinju Veena Pranaya Dalangal
ഒരു ചെമ്പകപൂവിൻ്റെ ഗന്ധംപോലെ പ്രണയം അനുഭവിപ്പിക്കുന്ന കഥകൾ. പ്രണയത്തിൻ്റെ വിരഹം, വിഷാദം, നഷ്ടബോധം ഇങ്ങനെ നമ്മിൽ മുറിവേല്പിക്കുന്ന ചെറുവേദനകൾ ഓരോ കഥകളിലുമുണ്ട്. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന കവിവാചകംപോലെ പ്രണയത്തിനുവേണ്ടി ജീവിക്കുന്നവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. നീയും ഞാനും എന്ന യാഥാർത്ഥ്യത്തെ ഏകമാത്ര ബിന്ദുവായി ലയിപ്പിക്കുന്ന അസാധാരണ വൈഭവം ഇതിൻ്റെ രചനകളിൽ സംഗീതംപോലെ ഒഴുകുന്നു.Write a review on this book!. Write Your Review about പൊഴിഞ്ഞു വീണ പ്രണയദളങ്ങൾ Other InformationThis book has been viewed by users 79 times