Book Name in English : Prakrithibhodavum Manushyanum
ബോധം നശിച്ച മനുഷ്യന്റെ വിക്രിയകളും സ്വാര്‍ഥതയുമാണ് പരിസ്ഥിതി വിനാശത്തിന്റെ പ്രഥമകാരണം. പ്രകൃതിബോധമില്ലാതെ ജീവിച്ചാല്‍ അത് മനുഷ്യരാശിയുടെ തന്നെ വിനാശത്തിലേക്കായിരിക്കും എത്തിച്ചേരുക എന്ന സന്ദേശം ഈ ഗ്രന്ഥം പകരുന്നു.Write a review on this book!. Write Your Review about പ്രകൃതി ബോധവും മനുഷ്യനും Other InformationThis book has been viewed by users 2860 times